കർണാടകം: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതിയ്ക്ക് അനധികൃതമായി പതിനാല് ഹൗസിങ് പ്ലോട്ടുകൾ അനുവദിച്ചു എന്നുള്ള വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണയുടെ പരാതിയാണ് 'മുഡ'യിലെ അഴിമതിഭൂതത്തെ തുറന്നുവിട്ടത്. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഒത്തുചേർന്ന് മൈസൂരു നഗര വികസന അതോറിറ്റി(മുഡ)യുടെ ഹൗസിങ് പ്ലോട്ട് വിതരണത്തിൽ നടത്തിയ ശതകോടികളുടെ കൊള്ളയാണ് പുറത്തുവന്നത്. ......
വ്യാജരേഖകൾ ചമച്ച് സർക്കാർ സ്കൂളിൽ ഒമ്പത് വർഷം അധ്യാപികയായി ജോലി ചെയ്ത യുവതിക്കെതിരെ കേസ്. പാകിസ്ഥാൻ സ്വദേശിനിയായ ഷുമ്ല ഖാൻ എന്ന യുവതിയാണ് ഉത്തർപ്രദേശിലെ ബറേലി ജില്ലയിലുള്ള സർക്കാർ സ്കൂളിൽ ജോലി ചെയ്തത്. ......
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പ്രകടനപത്രിക പുറത്തിറക്കി. സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ വീതം നൽകുമെന്നതുൾപ്പെടെ ജനപ്രിയ പദ്ധതികൾ നടപ്പാക്കുമെന്നാണ് ബിജെപി തങ്ങളുടെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നത്. ......
ക്രിസ്ത്യൻ വിഭാഗം രാജ്യ നിർമ്മാണത്തിൽ നടത്തിയ സംഭാവനകളെ തിരസ്കരിക്കുന്നതിന് തുല്യമാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയെന്ന് സിബിസിഐ വക്താവ് ഫാദർ റോബിൻസൺ റോഡ്രിഗസ്. ഖർവാപസിയെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പിന്തുണച്ചെന്ന ആർഎസ്എസ് മേധാവിയുടെ പ്രസ്താവനക്കെതിരെയാണ് സിബിസിഐയുടെ വിമർശനം. ......
അമ്മായിഅമ്മ പെട്ടെന്ന് മരിക്കണമെന്ന പ്രാർത്ഥന എഴുതി യുവതി ക്ഷേത്രഭണ്ഡാരത്തിലിട്ട നോട്ടാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. കർണടകയിലെ കൽബുർഗിയിലുള്ള അഫ്സൽപൂർ താലൂക്കിലെ ഘട്ടരാഗി ഗ്രാമത്തിലെ ഭാഗ്യവന്തി ദേവി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് പ്രാർത്ഥന എഴുതിയ 20 രൂപയുടെ നോട്ട് കണ്ടെത്തിയത്. ......
ബംഗളുരു: കർണാടകം ഭരിക്കുന്ന കോൺഗ്രസ്സ് പാർട്ടിയിൽ ഈയ്യിടെ രൂക്ഷമാകുന്നത് സംസ്ഥാന അധ്യക്ഷപദവിയെ കുറിച്ചുള്ള തർക്കമാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷപദവിയും വഹിക്കുന്നതാണ് പല നേതാക്കൾക്കും ദഹിക്കാത്തത്.അർഹതപ്പെട്ട മറ്റൊരു നേതാവിന് ആ പദവി കൈമാറണമെന്നാണ് മുതിർന്ന നേതാക്കൾ ആവശ്യപ്പെടുന്നത്. ......
അമൃത സ്കൂൾ ഓഫ് അഗ്രിക്കള്‍ച്ചർ സയൻസസിലെ നാലാം വർഷ ബിരുദ വിദ്യാർഥികൾ സൊക്കനൂർ ഗ്രാമപഞ്ചായത്തിൽ കർഷകർക്കായി ഡെമോൺസ്ട്രഷൻ സംഘടിപ്പിച്ചു. പ്രദേശത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം കൊടുക്കുന്നതായിരുന്നു പരിപാടിയുടെ പ്രധാന പശ്ചാത്തലം. ......
കിനാതുകടവ്: അമൃതാ അഗ്രിക്കള്റ്റ്ൽ കോളേജിൽ നാലാം വർഷ വിദ്യാർത്ഥികൾ, അരശംപാലയം, കുളത്തുപാളയം കർഷകരെ അവരുടെ ഗ്രാമ പരിശീലന പദ്ധതിയുടെ ഭാഗമായി ജലത്തിന്റെ കുറവും, നെല്ല് കൃഷിയിലേക്ക് മാറുന്നതിന്റെ പ്രാധാന്യത്തെ പറ്റി ചർച്ച ചെയ്തു. പശുക്കൾക്കു കൊടുക്കാവുന്ന വൈക്കോലിന്റെ അളവുകൾ, ശുദ്ധമായ പാലിന്റെ ഉത്പാദന രീതി, അകിട് രോഗങ്ങൾക്കും കാല്‍ഷ്യം കുറവിന് പ്രകൃതി ചിക്ത്സകൾ . ......
പട്ടാപ്പകൽ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച പണം കവർന്നു. കർണാടകയിലെ ബിദറിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.......
ന്യൂഡൽഹി: എട്ടാം ശമ്പള കമ്മിഷൻ രൂപവത്കരിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരണം ലക്ഷ്യമിട്ടാണ് എട്ടാം ശമ്പള കമ്മീഷൻ രൂപവത്ക്കരിക്കുന്നത്. ......